വിരഹ നൊമ്പരം
രചന :റിജാസ് അപ്പൂസ്
അജ്ഞാതമീ പ്രണയം നിർവചനീയമനന്തം
പ്രത്യക്ഷമാം പ്രതിഭലം നിറ കണ്ണുനീർ നിരന്തരം .
അനുവാര്യമീ മന്ദഹാസം അവൾക്കായുള്ളയെൻ ശിഷ്ട്ട്ട ധർമ്മം
അജ്ഞാതമെന്നുമീ നൊമ്പരം ഹൃദയ കോവിലിൽ സുരക്ഷിതം .
റിജാസ് അപ്പൂസ്
Tank YUWWW :)


