നിൻ മടിത്തട്ടിലായി
റിജാസ് അപ്പൂസ്
ഒരുപാട് കൊതിച്ച അവളുടെ ആ മടി തട്ടിൽ
ഒന്ന് തല ചായ്ക്കാൻ..ഒടുവിൽ ഇന്നെനിക്കു അവസരമൊരുങ്ങി
U know 1 Thing it's The best movement Ever Happend in My life
ഈ ഒരു നിമിഷത്തിനായി എത്ര നാൾ കാത്തിരുന്നത..ഞാൻ .
നിറഞ്ഞ കണ്ണുകളോടെ ഒരു ചെറു പുഞ്ചിരിയോടെ
ഞാനവളുടെ മുഖത്തേക്ക് നോക്കി .. ഒരുപാട് പറയണം പോലെ
But i can't .. i can't Talk to her
കൈകൾ നെഞ്ചോടു ചേർത്ത് പിടിച്ച് ഇഷ്ട്ടമാണെന്നു..
ഒരുപാട് ഇഷ്ട്ടമായിരുന്നുവെന്ന് ഒരു വാക്ക് കൂടി
പറയുവാനുള്ള സമയം എനിക്ക് ലഭിച്ചില്ല
അപ്പോഴേക്കും ആത്മാവ് ശരീരം വിട്ട് വായുവിൽ
അലിഞ്ഞു ചേർന്നിരുന്നു ..
അനന്തതയിലേക്ക് പറന്നകലുമ്പോൾ ചേതനയറ്റ
എന്റെ ശരീരത്തെ മാറോടു ചേർത്ത് കരയുന്ന
അവളുടെ ആ ഒരു ചിത്രം അത് മതി ഇനിയൊരു പുനർജനിക്ക് ..
റിജാസ് അപ്പൂസ്


No comments:
Post a Comment