അരികിലെന്നും
മരണമെതുന്ന നേരത്ത്
vedio song
https://www.youtube.com/watch?v=OqIOhXS6Po4
അകലേക്ക് നിന്‍ രൂപം മാഞ്ഞു പോയെങ്കിലും സഖീ ...
നെഞ്ചിലിന്നും നീയും നിറമുള്ള നിന്‍ ഓര്‍മകളും ബാക്കി .....
കൈകള്‍ കോര്‍ത്ത് നാം സഞ്ചരിച്ച വഴികളില്‍ , നിന്നെയും തേടി
ഞാന്‍ അലയുകയാണ് . ഈ അലച്ചിലിനൊടുവില്‍ ഞാനെത്തും
നിന്‍ അരികിലേക്ക് ,ആ സ്വപ്ന ലോകത്തേക്ക്
പറയാന്‍ ബാക്കി വെച്ചതൊക്കെ പറയാന്‍ ,
കാണാന്‍ ബാക്കി വെച്ച കിനാവുകള്‍ കണ്ടു തീര്‍ക്കാന്‍ ,
ആ മടിയില്‍ തല ചായ്ച്ചുറങ്ങാന്‍ .
" മരണമെതുന്ന നേരത്ത് നീയെന്റെ അരികില്‍ ഇത്തിരി
നേരം ഇരിക്കണേ...
പ്രണയമേ നിന്നിലേക്ക് നടന്നോരെന്‍ വഴികള്‍ ഓർത്തെന്റെ
പാദം തണുക്കുവാന്‍
അത് മതീ ഉടല്‍ മൂടിയ മണ്ണില്‍ നിന്നിവന്
പുല്‍ക്കൊടിയായുയിര്തെല്‍ക്കുവാന്‍ "
മരണമെതുന്ന നേരത്ത്
vedio song
https://www.youtube.com/watch?v=OqIOhXS6Po4
When I miss you, I don't have to go far ... I just have to look
inside my heart because that's where I'll find you..
RiJu


No comments:
Post a Comment